ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുന്നതിന് മുൻപ് രാഹുൽഗാന്ധി മാപ്പ് പറയണം: ബിജെപി

1947ൽ രാഷ്ട്രം വിഭജിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ഉത്തരം പറയണം എന്നും അദ്ദേഹം പറഞ്ഞു.