പറഞ്ഞത് ചെയ്യില്ല എന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ട് എനിക്ക് നരേന്ദ്ര മോദിയെ വിശ്വാസമുണ്ട്: രഞ്ജി പണിക്കർ

എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പും പ്രധാനമന്ത്രി ആയതിന് ശേഷവും