അമേരിക്കൻ ഉപരോധം വരും മുൻപ് ഇറാൻ കളിച്ച വൻ കളി; 50,000 കോടിയുടെ എണ്ണക്കപ്പലുകൾ ചൈനയിലേക്ക്
അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെടുന്നതിന് തൊട്ടുമുൻപ് ആഗോള ഇന്ധന വിപണിയെ അമ്പരപ്പിച്ചുകൊണ്ട് ഇറാൻ വൻതോതിൽ എണ്ണക്കടത്ത് നടത്തിയതായി റിപ്പോർട്ടുകൾ


