ഇന്ത്യ സഖ്യത്തിന്റെ രാംലീലാ മൈതാൻ റാലി; പ്രതിരോധ തന്ത്രങ്ങളുമായി ബിജെപിയുടെ ഉന്നതതല യോഗം

നവംബർ ഒന്നിന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയെ നേരിടാൻ ഉന്നതതല യോഗം വിളിച്ച് ബിജെപി.