പ്രധാനമന്ത്രി മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകിയില്ല; പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ

രാജ്യത്തെ വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയ പദ്ധതിയായിരുന്നു