സംസ്ഥാനത്തെ 13,000-ത്തോളം പൊതുവിദ്യാലയങ്ങളിലായി 45 ലക്ഷം കുട്ടികൾക്ക് സൗജന്യപുസ്തകങ്ങൾ എത്തിക്കുന്നു: മുഖ്യമന്ത്രി

ഒന്നര ലക്ഷത്തോളം ലാപ്ടോപ്പുകളും 70,000 ത്തോളം പ്രൊജക്ടറുകളും 2000 ത്തോളം റോബോട്ടിക് കിറ്റുകളും സ്കൂളുകളിൽ ലഭ്യമാക്കി. സര്‍ക്കാര്‍