കാട്ടുകൊമ്പൻ പിടി സെവന് ‘ധോണി’ എന്ന പുതിയ പേര് നൽകി മന്ത്രി എ കെ ശശീന്ദ്രന്‍

പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ധോണിക്കാർ.