എല്ലാ പുസ്തകങ്ങൾക്കും പ്രസിദ്ധീകരണത്തിന് മുമ്പ് സർക്കാർ അംഗീകാരം നിർബന്ധം; നിർദ്ദേശവുമായി മണിപ്പൂർ സർക്കാർ

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീസിസ് വിവാദമായതിനെ തുടർന്നാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.