അവിശ്വാസികളുടെ സര്‍വനാശത്തിനായി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാർഥിക്കും: സുരേഷ് ഗോപി

എറണാകുളം ആലുവയിലെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.