എൻഡിഎ 400-ലധികം സീറ്റുകൾ നേടിയിരുന്നെങ്കിൽ പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയുമായി സംയോജിപ്പിക്കുന്നത് സാധ്യമാകുമായിരുന്നു: കേന്ദ്രമന്ത്രി പ്രതാപറാവു ജാദവ്

ഇന്ത്യയുടെ ഭൂപടത്തിൽ പാക് അധീന കശ്മീരിനെ ചേർക്കണമെന്ന ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പണ്ടേയുള്ളതാണെന്ന് അകോലയിൽ