ബിജെപി നേതാവിനെ ബംഗാളിൽ വീട്ടില്‍ കയറി അക്രമികള്‍ വെടിവെച്ചുകൊലപ്പെടുത്തി

കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കവെയാണ് വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തൊട്ടടുത്തെത്തി പ്രശാന്തിനെ വെടിവെച്ചത്