തിയേറ്ററുകളിലെ പോപ്കോണ്‍, കൂള്‍ ഡ്രിങ്‌സ് നിരക്കുകള്‍ അല്‍പ്പം കുറച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ മികച്ച അനുഭവമായിരിക്കും: രാം ചരണ്‍
തിയേറ്ററുകളിലെ മള്‍ട്ടി പ്ലക്‌സ് ശൃംഖലകള്‍ ഈടാക്കുന്ന അമിതമായ ഭക്ഷണ-പാനീയ നിരക്കുകള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. ഡല്‍ഹിയില്‍


