രാഷ്ട്രീയ “എഞ്ചിനീയറിംഗിൽ” നിന്ന് വിട്ടുനിൽക്കൂ; പാകിസ്ഥാൻ സൈന്യത്തോട് ഇമ്രാൻഖാൻ

തന്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പൊളിറ്റിക്കൽ എൻജിനീയറിങ് നടത്താമെന്ന ആശങ്കയും ഇമ്രാൻ ഖാൻ പ്രകടിപ്പിച്ചു.