കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കാം; മദ്യ വിലക്കിൽ അയവ് വരുത്തി പ്ലീനറി സമ്മേളനം

കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടിയിലെ ഒരം​ഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.