ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച ഏറ്റുപറഞ്ഞു; സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടങ്ങളിൽ തിരുത്ത് വരുത്താൻ സിപിഐഎം

സംസ്ഥാന കമ്മിറ്റി ആവശ്യമനുസരിച്ച് സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടങ്ങളിൽ തിരുത്ത് വരുത്താൻ സിപിഐഎം. ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു.