100 രൂപ വിലയുള്ള നിലക്കടല വാങ്ങി പിസ്‌തയാക്കി 1100 രൂപയ്ക്ക് വിൽക്കും;120 കിലോ വ്യാജ പിസ്‌ത പിടികൂടി നാഗ്‌പൂർ പോലീസ്

നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): നിലക്കടലക്ക് നിറം നല്‍കി നിര്‍മിച്ച 120 കിലോ വ്യാജ പിസ്‌ത പിടികൂടി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ദിലീപ് പൌണിക്കര്‍