പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി. പുതുപ്പള്ളി ഫെസ്റ്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിഷാരടി.