ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച്‌ കൊടുങ്കാറ്റും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും

മനില: ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച്‌ കൊടുങ്കാറ്റും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും. ദുരന്തത്തില്‍ നൂറിന് മുകളില്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അധികൃതര്‍ സ്ഥിരീകരിച്ചു.