
പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; സത്യം ഉടൻ പുറത്തുവരും: മന്ത്രി വീണാ ജോർജ്
സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിയില്ല, അല്ലെങ്കില്‍ മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരമാണ് അവള്‍ അത് ചെയ്യുന്നത്