സത്യം പുറത്ത് വന്നിട്ട് വീണ്ടും കാണാം; നിയമന കോഴ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്

അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും മന്ത്രി വസ്തുതകൾ നിരത്തി വ്യക്തമാക്കി