ഒക്‌ടോബർ 31ന് ഹാജരാകാൻ കഴിയില്ല; പുതിയ തീയതി ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര

എനിക്കെതിരെ ദുബെയും ദേഹാദ്രായിയും ഉന്നയിച്ച തെറ്റായ, ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾക്കെതിരെ ന്യായമായ വാദം