ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിന് പിരിച്ചുവിട്ടെന്ന പരാതി; സതിയമ്മ ചെയ്തത് ഇല്ലാത്ത ജോലിയെന്ന രേഖകൾ പുറത്തുവിട്ട് സർക്കാർ

ശരിയായ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കി