തത്തകളെ ഓൺലൈനിൽ വിൽക്കാൻ ശ്രമം; അസമിൽ യൂട്യൂബർ അറസ്റ്റിൽ

ആസാമിലെ കൊക്രജാർ ജില്ലയിൽ തന്റെ യൂട്യൂബ് ചാനലിൽ തത്തകളെ വിൽക്കാൻ വാഗ്ദാനം ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ