ശ്രീനിവാസൻ; വിടവാങ്ങിയത് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനടൻ
മലയാള സിനിമയിലെ അഭിനയ-രചനാ പ്രതിഭയായ നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി