രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ പിടി ഉഷയും

ദില്ലി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. മലയാളിയും ലോകപ്രശസ്ത അത്ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ