ഔദ്യോഗിക രഹസ്യ നിയമപ്രകാരം പോലീസ് സ്റ്റേഷൻ നിരോധിത സ്ഥലമല്ല: ബോംബെ ഹൈക്കോടതി

പോലീസ് സ്‌റ്റേഷനിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് കുറ്റകരമല്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു.