അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ ശവസംസ്കാരം തമിഴ്‌നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

മുഖ്യമന്ത്രിയുടെ വാക്കുകൾ: “അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് ജീവൻ നൽകുന്നതിൽ തമിഴ്‌നാട് രാജ്യത്തെ മുൻനിര സംസ്ഥാനമായി തുടരുന്നു .