കെസിആറിന്റെ പാർട്ടിയിൽ നിന്ന് 4 എംഎൽഎമാരെ വാങ്ങാൻ ശ്രമിച്ചു; ഓപ്പറേഷൻ താമര പ്രവർത്തകർ പോലീസ് പിടിയിൽ

ടിആർഎസിലെ 18 എംഎൽഎമാർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് അവകാശപ്പെട്ടതായി ഓഗസ്റ്റിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.