പ്രതിഷേധ’ത്തിന്റെ പേരില്‍ ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവം;എട്ടു ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: ‘പ്രതിഷേധ’ത്തിന്റെ പേരില്‍ ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ എട്ടു ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടിക്ക്