പാദസരം മോഷ്ടിക്കാൻ രാജസ്ഥാനിൽ 100 വയസുള്ള വൃദ്ധയുടെ കാല്പാദം വെട്ടിമാറ്റി

കാൽപ്പാദങ്ങൾ വെട്ടിമാറ്റപ്പെട്ട രീതിയിൽ വയോധിക തളർന്നു കിടക്കുന്നത് കണ്ട അയൽവാസികൾ ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.