കേരളത്തിന്റെ വികസനം മുരടിച്ചു; സോളാർ കേസ് അടഞ്ഞ അധ്യായം: പികെ കുഞ്ഞാലിക്കുട്ടി

മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.