സത്യം പറഞ്ഞതിന് എന്ത് വിലയും കൊടുക്കാൻ തയ്യാർ; ഔദ്യോഗിക വസതി ഒഴിഞ്ഞതിന് ശേഷം രാഹുൽ

പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് ബംഗ്ലാവ് ഒഴിയാനുള്ള അവസാന തീയതി ഇന്നായിരുന്നു.