നിത്യാനന്ദയുടെ ‘കൈലാസ’യുമായുള്ള സൗഹൃദ കരാര്‍ റദ്ദാക്കി അമേരിക്കൻ നഗരം നെവാര്‍ക്ക്

കൈലാസയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. ജനുവരി 12ൽ ഉണ്ടാക്കിയ ഉടമ്പടി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു