പാക്കിസ്ഥാനുമായി കൂടുതല്‍ സൈനിക സഹകരണത്തിനു ചൈന

പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനു ചൈന നടപടി സ്വീകരിക്കും. പാക്കിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രതിരോധമന്ത്രി ചാംഗ് വാന്‍ക്വാന്‍ ഇതു