ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചതിനാൽ; വെളിപ്പെടുത്തലുമായി അഫ്സാന

സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഈ കാര്യവും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ്