രാവിലെ ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥന;മദ്രസകൾക്ക് വേണ്ടി പുതിയ ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.