നാരീപൂജ നടത്തിയത് എന്റെ വിശ്വാസം കൊണ്ടല്ല; ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്; സ്വാസിക വിജയ് പറയുന്നു

മാട്രിമോണിയലില്‍ നിന്നായിരുന്നു മലയാളത്തില്‍ തന്നെ നടി ഭാമയൊക്കെ വരനെ കണ്ടെത്തിയത്. ഒരുപാട് പേര്‍ക്കുണ്ട്. ഒരുപക്ഷെ അതൊക്കെ ഹിഡന്‍ ആയിരിക്കും.