ആദിവാസി അധ്യാപികയെ വിവാഹ വാ​ഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു ; ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ

ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ 25,000 രൂപയുടെ ബോണ്ടിൽ പലാഷിനെ അറസ്റ്റിനു ശേഷം വിട്ടയച്ചെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു