നാൻസി പെലോസി യുഎസ് ഹൗസ് സ്പീക്കർ സ്ഥാനം ഒഴിയുന്നു യുഎസിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ ഓഫീസർ എന്ന നിലയിൽ പെലോസിയുടെ റെക്കോർഡ് ചരിത്രപരമാണ്