പൌരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ‘നമോ ആപ്പും’ നിരോധിക്കണം: പൃഥ്വിരാജ് ചവാൻ

ഇതുപോലെ പ്രധാനമന്ത്രിയുടെ നമോ ആപ്പും അനുവാദം ഇലാതെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിദേശകമ്പനികൾക്ക് മറിച്ചു നൽകുന്നുണ്ട്.