ആത്മകഥ സർവകലാശാലാ സിലബസിൽ; ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ലെന്ന് ശൈലജ ടീച്ചർ

ലൈഫ് നരേറ്റീവ് എന്ന വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ തന്നെ സി കെ ജാനു, നളിനി ജമീല, കല്ലേൻ