തെരുവ് നായ്ക്കളെ കൊല്ലു ന്നതിനു പകരം കൂടൊരു ക്കുകയാണ് വേണ്ടത്; മൃദുല മുരളി

തെരുവ് നായ ആക്രമണം ഈ അടുത്ത കാലങ്ങളായി സംസ്ഥാനത്ത് രൂക്ഷമായി തുടരുകയാണ്. ഏല്ലാ ദിവസങ്ങളിലും നായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.