ഗ്യാങ്സ്റ്ററായി മമ്മൂട്ടി; ‘മേള’യുടെ ഫസ്റ്റ് ലുക്ക് പിറന്നാൾ ദിനത്തിൽ പുറത്ത്
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് ആവേശം പകരാൻ പുതിയ ബിഗ് ബജറ്റ് മാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.