കീഴടങ്ങാൻ കൂടുതൽ സമയം വേണം; ആവശ്യവുമായി 3 ബിൽക്കിസ് ബാനോ കുറ്റവാളികൾ സുപ്രീം കോടതിയിൽ

മകന്റെ വിവാഹത്തിന് സമയം വേണമെന്ന് രമേഷ് ചന്ദന സുപ്രീം കോടതിയെ അറിയിച്ചു, വിളവെടുപ്പ് കാലത്തെക്കുറിച്ച് മിതേഷ് ഭട്ട് പറഞ്ഞു.