തെലങ്കാനയിൽ നൂറോളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി

സാമ്പിളുകൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അധികൃതർ പറഞ്ഞു.

മൊറോക്കൻ ഫുട്ബോൾ കളിക്കാരെ കുരങ്ങന്മാരുമായി താരതമ്യപ്പെടുത്തി ഡാനിഷ് ടിവി; പ്രതിഷേധം

ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ ഡാനിഷ് ടിവി അവതാരകൻ കുരങ്ങിന്റെ ചിത്രം പിടിച്ച് സോഷ്യൽ മീഡിയയിൽ രോഷം സൃഷ്ടിച്ചു.