വയനാട്ടിലെ വന്യജീവി ആക്രമണം; ഏകോപന സമിതി രൂപീകരിക്കും; ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

ഫെന്‍സിങ്ങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം