പ്രധാനമന്ത്രിയെകുറിച്ചുള്ള ‘മോദി@20’ എന്ന പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാം: മന്ത്രി നിർമ്മല സീതാരാമൻ

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് മെയ് ആദ്യം പുറത്തിറക്കിയത്.