ഇനിയും സാധ്യത; അത്ഭുതങ്ങൾ സംഭവിച്ചാൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് കളിക്കും

പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്. പോയിന്റ് പട്ടികയിൽ വെസ്റ്റ് ഇൻഡീസിന് മൂന്നാം സ്ഥാനത്തെത്തുക എളുപ്പമല്ല.