പട്ടാള ഭരണകൂടം മാപ്പ് നൽകി; മ്യാൻമർ ഓങ് സാൻ സൂ ചിയെ ഉടൻ മോചിപ്പിക്കും

മ്യാന്മറിലേ മുൻ ഭരണാധികാരിയായിരുന്ന ഓങ് സാൻ സൂ ചിയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുമെന്ന് പട്ടാള ഭരണകൂടം അറിയിച്ചു.