നോട്ടു നിരോധനത്തെ കുറിച്ച് നമ്മൾ സംസാരിക്കാൻ തുടങ്ങിയാൽ മൈക്ക് ഓഫാകും; പാർലമെൻറിൽ സംഭവിക്കുന്നത് പറഞ്ഞു രാഹുൽ ഗാന്ധി

കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി